Viral video of patients singing from kozhikode hospitalകോഴിക്കോട് ജനറല്‍ ആശുപത്രിയിലെ സ്‌പെഷ്യല്‍ വാര്‍ഡില്‍ കഴിയുന്ന രോഗികളാണ് ഒഴിവ് സമയം പാട്ടുമായി കൂടിയത്. ഈ വീഡിയോ ആണ് വൈറലായിരിക്കുന്നത്.